Sunday, August 29, 2010

ചില രസമുള്ള പേടികള്‍

ഹൈലോ ഫോബിയ - വനത്തോടുള്ള ഭയം

ഗാമോ ഫോബിയ - വിവാഹത്തോടുള്ള ഭയം

എപിസ്ടെമോ ഫൊബിയ - അറിവിനോടുള്ള ഭയം

ഹിപ്പോ ഫോബിയ - കുതിരയോടുള്ള ഭയം

ജിമ്നോ ഫോബിയ്- നഗ്നതയോടുള്ള ഭയം

ലച്ചനോ ഫോബിയ -പച്ചകര്രിയോടുള്ള ഭയം

ഒനീരോ ഫോബിയ- സ്വപ്നത്തോടുള്ളഭയം

മിക്സോ ഫോബിയ - പുഞ്ചിരിയോടുള്ള ഭയം

ടാക്കോ ഫോബിയ-വേഗതയോടുള്ള ഭയം

തുടരും
ഹാപ്പി ക്വിസ്സിംഗ്
ജിതേഷ് മാനിയറ്റ്